പുസ്തകം ഉപയോഗിക്കേണ്ട വിധം പിഡിഎഫ് (PDF) ഫോർമാറ്റിലാണ് ഈ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് വായിക്കാൻ ആഗ്രഹിക്കുന്നവർ ഏതെങ്കിലും പിഡിഎഫ് റീഡർ ഉപയോഗിച്ച് പുസ്തകം തുറക്കാവുന്നതാണ്. ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് പ്‌ളേ സ്റ്റോറിൽ നിന്നും പിഡിഎഫ് റീഡർ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. അക്ഷരങ്ങൾ ചെറുതായി തോന്നുന്നുവെങ്കിൽ സൂം ചെയ്‌തു വായന സുഗമമാക്കാവുന്നതാണ്. A4 സൈസ് പേജിലാണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. പ്രിന്റ് എടുത്തു വായിക്കാൻ ആഗ്രഹിക്കുന്നവർ രണ്ടു വശവും അച്ചടിച്ചു വരുന്ന രീതിയിൽ (Double Side) പ്രിന്റെടുത്താൽ മതിയാവും.