-
Notifications
You must be signed in to change notification settings - Fork 6
/
sample_output.txt
38 lines (37 loc) · 5.61 KB
/
sample_output.txt
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
കൊമാലയിലേക്ക് വരുന്നതോടെയാണ് നോവൽ ആരഠഭിക്കുന്നത'. വരണ്ട
ഗ്രാമം മുഴുവനും മരിച്ചവരുടെ ശബ്ദങ്ങൾ മാറ്റൊലിക്കൊള്ളുന്നു, അവിടെ
എത്തി ഏറെത്താമസിയാതെ പ്രേസിയാദോവും മരിക്കുന്നു. നോവലിലൊ
രിടത്ത് കൊമാലയെപ്പറ്റി ബർത്തലോമ എന്ന കഥാപാത്രം പറയുന്നതിന്റെ
താഴെ വിശ്വൻ മഷികൊണ്ട് വരച്ചു.' ഇവിടെ ഒന്നുമില്ല' എങ്ങു നോക്കി
യാലുമുള്ള ആ കെട്ട, പുളിച്ച നാറ്റമല്ലാതെ. ഇൗ ഗ്രാമമൊരു ദൗർഭാഗ്യ
മാണ്. ദൗർഭാഗ്യം മാത്രഠ'
ഒറ്റരാത്രികൊണ്ട് വായിച്ച് പുസ്തകം താഴെവെച്ചപ്പോൾ അതിന്റെ വഴ
ങ്ങാത്ത രൂപവും ഉള്ളടക്കവും വിശ്വനെ ഒരു മൂടൽമഞ്ഞിനകത്താക്കി. തന്റെ
ജീവിതം കൊമാലപോലെ വരണ്ടതും ദുസ്സഹവുമാണെന്ന് വിശ്വന് മനസ്സി
ലായി, ജനാലയിൽ വന്നടിക്കുന്ന മഴയിലേക്ക് നോക്കി അയാൾ കുറെനേരം
കരഞ്ഞു' പിന്നെ വിളക്കിന്റെ തിരി താഴ്ത്തി.
രാവിലെ എഴുന്നേറ്റപ്പോൾ മരണത്തിനും ജീവിത,ത്തിനുമിടയിൽ
എഫടെയോ അയാൾ സ്വയം നഷ്ടപ്പെട്ടിരുന്നു' ചായയുമായി വന്ന ഭാര്യ'
ഡൊറോത്തി"യെപ്പോലെ നേരത്തേ മരിച്ചുകഴിഞ്ഞതാണോ എന്ന് അയാൾ
പേടില'
തലേന്ന് രാത്രി ബഠഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴല ഗ്രാമ്പുചെടി
യുടെ ഇലകൾ മുഴുവൻ മുറ്റത്ത് കൊഴിച്ചിട്ടിരുന്നു. സുധാകരനെ എങ്ങനെ
യെങ്കിലും കണ്ടെത്തണഠ' അയാൾ ആലോചിച്ചു' ഒളിച്ചിരിക്കുന്ന ഒരാളെ
എവിടെ ചെന്നന്വേഷിക്കുഠ?.
6"സുധാകരനെ നിങ്ങൾക്കൊരിക്കലും കണ്ടെത്താൻ പറ്റില്ല. വിശ്വൻ
പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ഭാര്യ പറഞ്ഞു.
"ശരിയാണ്. അയാൾ ചെരിപ്പിലെ മഴവെള്ളം കുടഞ്ഞു. "ആഗസ-ത്
പതിനഞ്ചാവാൻ ഇനിയും ഒരാഴ്ച ബാക്കിയുണ്ട്' മരിക്കാൻ തീരുമാനിച്ചതു
കൊണ്ടായിരിക്കണം എനിക്ക് വല്ലാതെ ബോറടിച്ചു തുടങ്ങി. ഇനിയുള്ള ഏഴ'
ദിവസങ്ങൾകൊണ്ട് എഴുപതു വർഷങ്ങളുടെ ഏകാന്തത ഞാനനുഭവിക്കേ
ണ്ടിവരുഠ. അതുകൊണ്ട- വെറുതെ ഒരു യാത്ര. സുധാകരനെ കണ്ടെത്തു
മെന്ന പ്രതീക്ഷയോടെ. കണ്ടെത്തിയില്ലെങ്കിലും നിരാശയില്ല' കുറെ പ്രതീ
ക്ഷകളുടെ പുറത്തല്ലേ ഇൗ ലോകം കഴിഞ്ഞുപോകുന്നത്.?"
ഒറ്റരാത്രികൊണ്ട് വിശ്വനാകെ മാറിപ്പോയതുപ്പോലെ ഭാര്യയ്ക്കു തോന്നി,
ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ബോർഡ് കാറ്റിൽ ചെരിഞ്ഞിരിക്കുന്നു'
അതുറപ്പിച്ച് വീടിന് നേരെ നോക്കി വിശ്വൻ പറഞ്ഞു..
6"പേടിക്കേണ്ട..' മരിക്കാൻ സമയമാകുമ്പോഴേക്കും ഞാൻ തിരി
ച്ചെത്തുഠ' ഭാര്യ തലയാട്ടി' വീടിന്റെ മുൻവാതിൽ അടച്ചു' സുധാകരനെ
അന്വേഷിച്ച് വിശ്വൻ പല ദിക്കിലും നടന്നു- യഥാർത്ഥത്തിൽ മരണത്തിനു
മുമ്പുള്ള ശൂന്യതയെ കുടഞ്ഞുകളയാനുള്ള കേവലം സാങ്കല്പികമായ ഒരു
ലക്ഷ്യം മാത്രമാണ് സുധാകരൻ. പലരോടും അയാൾ സുധാകരനെപ്പറ്റി